KeralaLatest

മനോഹരമായ ചിത്രം പങ്കുവച്ച്‌ താരപുത്രി; മീനാക്ഷി

“Manju”

അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയ്ക്ക് വളരെ പ്രിയപ്പെട്ടവളാണ് ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകള്‍ മീനാക്ഷി. വളരെ അപൂര്‍വമായേ മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളൂ. ഇക്കുറി തന്റെ തന്നെ ഒരു ചിത്രമാണ് താരപുത്രി പങ്കുവച്ചിരിക്കുന്നത്. താന്‍ അസാധാരണമാണെന്ന് ഓര്‍മപ്പെടുത്തുകയാണ് മീനാക്ഷി.

മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നമിത പ്രമോദ്. മീനാക്ഷിയുമൊത്തുള്ള ചിത്രങ്ങള്‍ നമിത തന്നെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ വനിതാ ദിനത്തോട് അനുബന്ധിച്ചും തന്റെ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ നമിത പങ്കുവച്ചിരുന്നു.അടുത്തിടെ ആയിഷയുടെ വിവാഹചടങ്ങിലും നമിതയും മീനാക്ഷിയും ഒന്നിച്ചെത്തിയിരുന്നു. ഗംഭീര ആഘോഷമായി നടത്തിയ ചടങ്ങില്‍ മീനാക്ഷിയും നമിതയും ഒന്നിച്ച്‌ വേദിയില്‍ ചുവടുവെയ്ക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button