KeralaLatest

ശാന്തിഗിരി ആദ്ധ്യാത്മിക മാസിക തുടക്കം മുതല്‍ ഇനി ഓണ്‍ലൈനില്‍ വായിക്കാം.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന്റെ ആദ്ധ്യാത്മിക മാസികയായ ‘ശാന്തിഗിരി’ ഇനി ആരംഭകാലംമുതലുള്ള പതിപ്പുകള്‍ ഓണ്‍ലൈനില്‍ വായിക്കാം. പബ്ലിക്കേഷന്‍സിന്റെ പുതിയ സൈറ്റില്‍ 1977 മുതലുള്ള എല്ലാ പതിപ്പുകളും വായിക്കാവുന്നതാണ്. ആദ്ധ്യാത്മിക രംഗത്ത് പുത്തന്‍ ഉണര്‍വുമായി എത്തിയ ശാന്തിഗിരിയുടെ ആദ്ധ്യാത്മിക മാസിക പ്രത്യേകമായ ഒരുവായനാനുഭവവും ആത്മീയ അനുഭൂതിയുമാണ് അനുവാചകര്‍ക്ക് നല്‍കിവരുന്നത്. പഴയ മാഗസിനുകള്‍ വായിക്കുവാനായി നിരവധി പേര്‍ എത്തുന്ന അവസരത്തിലാണ് ശാന്തിഗിരി പബ്ലിക്കേഷന്‍ ഓണ്‍ലൈനില്‍ സൗകര്യം ഒരുക്കുന്നത്. ആദ്ധ്യാത്മിക മാസികയുടെ പുതിയ പതിപ്പുകളും ആരോഗ്യമാസികയും പബ്ലിക്കേഷന്‍ ലിങ്കില്‍ തന്നെ ലഭ്യമായതിനാല്‍ എല്ലാ ശാന്തിഗിരിയുടെ എല്ലാ പബ്ലിക്കേഷനുകളും ഒറ്റക്ലിക്കില്‍ തന്നെ വായനക്കാര്‍ക്ക് ലഭ്യമാകും.
പുത്തന്‍ വായനാനുഭവത്തിനായി താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Read the FREE PREVIEW & Experience the ‘Flip Read’ Version from your Mobile & Desktop Browser.
Click here -> https://www.santhigiripublications.com/books/preview/5b094fc2e6c97ce04b4ae486c8b759db/

PURCHASE SINGLE ISSUE (Rs 10 only)
https://www.santhigiriashram.org/publications/booksingle.php?bid=75

 

 

Related Articles

Back to top button