IndiaKeralaLatestThiruvananthapuram

പാ​ലാ സീ​റ്റ് വി​ട്ടു​ന​ല്‍​കി​ല്ലെ​ന്ന്; എം​എ​ല്‍​എ​ മാ​ണി സി. ​കാ​പ്പ​ന്‍

“Manju”

സിന്ധുമോൾ. ആർ

കോ​ട്ട​യം: പാ​ലാ സീ​റ്റ് വി​ട്ടു​ന​ല്‍​കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ എ​ന്‍​സി​പി നേ​താ​വും എം​എ​ല്‍​എ​യു​മാ​യ മാ​ണി സി. ​കാ​പ്പ​ന്‍. ജോ​സ് കെ. ​മാ​ണി ഇ​ട​ത് മു​ന്ന​ണി​യി​ലേ​ക്ക് വ​രു​ന്ന​തു​മാ​യി സംബന്ധിച്ച വാ​ര്‍​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​എം മാ​ണി​ക്ക് പാ​ല ഭാ​ര്യ​യാ​യി​രു​ന്നെ​ങ്കി​ല്‍ ത​നി​ക്ക് ച​ങ്കാ​ണ്. ജോ​സി​നെ​യും പാ​ര്‍​ട്ടി​യേ​യും മു​ന്ന​ണി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ല്‍ പാ​ലാ വി​ട്ടു​ന​ല്‍​കി​യു​ള്ള ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും എ​ന്‍​സി​പി ത​യ്യാ​റല്ല. പാ​ലാ​യി​ല്‍ ഇ​പ്പോ​ള്‍ മാ​ണി​യ​ല്ല എം​എ​ല്‍​എ. വൈ​കാ​രി​ക ബ​ന്ധം​പ​റ​ഞ്ഞ് ആരും വ​ര​ണ്ടെന്നും അദ്ദേഹം പറഞ്ഞു. രാ​ജ്യ​സ​ഭാ സീ​റ്റ് ആ​ര്‍​ക്ക് വേ​ണ​മെ​ന്നും കാ​പ്പ​ന്‍ ചോ​ദി​ച്ചു.

Related Articles

Back to top button