KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (01-08-2023, ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”
  •  ഇന്ന് പൗർണ്ണമി, നവപൂജിതം 21 ദിവസത്തെ വ്രതാരംഭം

  • രാവിലെ 6 മണിക്ക് പുഷ്പസമർപ്പണം
  • രാവിലെ 8.30 ന് മൂന്ന് മാസത്തിലൊരിക്കലുള്ള കുംഭം നിറയ്ക്കൽ.
  • വൈകിട്ട് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത നവപൂജിതം വ്രതാരംഭത്തോടനുബന്ധിച്ച് ഭക്തരെ അഭിസംബോധന ചെയ്യുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് എറണാകുളം, പള്ളുരുത്തി, മൂവാറ്റുപുഴ എന്നീ ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ രാവിലെ മണിമുതൽ മണിവരെ ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button