IndiaLatest

യുജിസി നെറ്റ് പരീക്ഷ ഡിസംബര്‍ 6 മുതല്‍

“Manju”

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ 6 മുതല്‍ 22 വരെയുള്ള തീയതികള്‍നടത്തും. ഓണ്‍ലൈനായി ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം. ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും, മാനവിക വിഷയങ്ങളില്‍ അസിസ്റ്റന്ററ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യത പരീക്ഷയാണിത്.

1150 രൂപയാണ് അപേക്ഷ ഫീസ്. സാമ്പത്തിക പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 600 രൂപയാണ് ഫീസ്. വിവിധ മേഖലകളിലെ 83 വിഷയങ്ങളിലായി യുജിസി നെറ്റ് എഴുതാം. അപേക്ഷാര്‍ഥികള്‍ക്ക് ഒന്നിലേറെ വിഷയങ്ങള്‍ക്ക് അപേക്ഷിക്കാനാവില്ല.

Related Articles

Back to top button