KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (19-10-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

സന്ന്യാസ ദീക്ഷാ വാര്‍ഷികം അഞ്ചാം ദിവസം :

  • രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പര്‍ണ്ണശാലയില്‍ സന്ന്യാസി സന്ന്യാസിനിമാരുടെയും ബ്രഹ്മചാരി ബ്രഹ്മചാരിണികളുടേയും രക്ഷകര്‍ത്താക്കളുടേയും പുഷ്പസമര്‍പ്പണം
  • രാത്രി 8 മുതല്‍ സത്സംഗം. സിപിരിച്ച്വല്‍ സോണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സത്സംഗത്തില്‍ ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഹെഡ് (അഡ്മിനിസ്ട്രേഷന്‍) സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ഓപ്പറേഷന്‍സ് ) റ്റി.കെ. ഉണ്ണികൃഷ്ണ പ്രസാദ്‍ സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ ശാന്തിഗിരി വിശ്വസാംസ്കൃതി കലാരംഗം ഡെപ്യൂട്ടി കണ്‍വീനര്‍ ബിന്ദു സുനില്‍കുമാര്‍ നന്ദിരേഖപ്പെടുത്തും. ജനസേവികപുരം യൂണിറ്റിലെ ബാലകൃഷ്ണപിള്ള കെ, കരുണപുരം യൂണിറ്റിലെ ബൈജി റ്റി.പി. എന്നിവര്‍ അനുഭവം പങ്കിടും.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് വൈക്കം ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന്

രാവിലെ മണിമുതൽ മണിവരെ

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)

Related Articles

Back to top button