KeralaLatest

സന്ന്യാസത്തിലേക്കുള്ള എന്റെ നാൾവഴികൾ ഗുരു പാകപ്പെടുത്തിയെടുത്തത് ; സ്വാമി ആത്മബോധ ജ്ഞാനതപസ്വി

“Manju”

തലശ്ശേരി : സന്ന്യാസത്തിലേക്കുള്ള തന്റെ നാള്‍വഴികള്‍ ഗുരുപാകപ്പെടുത്തിയെടുത്തതെന്നും, അതിനായി വേണ്ടിവന്ന വിവിധ ഘട്ടങ്ങളെക്കുറിച്ചും സ്വാമി ആത്മബോധ ജ്ഞാനതപസ്വി. ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചില്‍ നടന്ന നാലാംദിനത്തെ സന്ന്യാസദീക്ഷാ വാര്‍ഷികാഘോഷ ചടങ്ങിനോടനുബന്ധിച്ചുള്ള സത്സംഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി.

വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തലശ്ശേരിയ ഏരിയ കോര്‍ഡിനേറ്റർ പി.ശ്രീജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രമോദ് . കെ.തലശ്ശേരിയും , മാതൃ മണ്ഡലം സീനിയർ കോഡിനേറ്റർ എം.ശ്രീമതിയും അനുഭവം പങ്കു വെച്ചു. വി എസ് എൻ കെ ഏരിയ കമ്മിറ്റി അംഗം എം.രാജീവൻ കൃതഞ്ജത രേഖപെടുത്തി.

Related Articles

Back to top button