KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

ആറ്റിങ്ങൽ : കല്ലറ, കാഞ്ഞിരംപാറ റോഡ് കുറ്റിമൂട് സുനിതാവിലാസത്തിൽ ആർ.രഘുനാഥന്റെ പത്നി കെ.രത്നമ്മ (75) ഇന്നലെ വെളുപ്പിന് 1.45 ന് ദിവംഗതയായി.

മക്കൾ : അനിൽകുമാർ, സുനിത, സുനിൽകുമാർ(ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല).

മരുമക്കൾ : സജിത, ബിയാസ്, മോനിഷ (ശാന്തിഗിരി മെറ്റീരിയൽസ് മാനേജ് മെന്റ് ഡിപ്പാർട്ട്മെന്റ്)

ചെറുമക്കൾ : അഭിജിത്ത് (മാർക്കറ്റിംഗ്), അമൽജിത്ത്, നമ്രത, നിർമ്മാല്യ, വന്ദിത, സത്പ്രിയ

സംസ്കാരം മകളുടെ വീടായ നഗരൂർ, നെടുമ്പുറത്ത് അമൽ ഭവനത്തിൽ രാവിലെ 10 മണിക്ക് നടക്കും.

Related Articles

Back to top button