KeralaLatest

സംസ്ഥാനത്ത് ഇന്നത്തെ സ്വ​ര്‍​ണ വി​ല​ മാ​റ്റ​മി​ല്ലാതെ തുടരുന്നു

“Manju”

സിന്ധുമോൾ. ആർ

സ്ഥാനത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ര​ണ്ടാം ദി​ന​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല മാ​റാ​തെ നി​ല്‍​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 320 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​രു​ന്നു.പ​വ​ന് 37,360 രൂ​പ​യി​ലും ഗ്രാ​മി​ന് 4,670 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.

Related Articles

Back to top button