കൊച്ചി: മരടിലെ സ്വകാര്യ ഹോട്ടൽ മുറിയില്‍ സിനിമാ സഹസംവിധായകന് ആര്. രാഹുലിനെ(33) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളി സ്വദേശിയാണ്. ‘ഭ്രമം‘ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ഇപ്പോള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമായിരിക്കും തുടര്‍ നടപടികളെന്നു പോലീസ് അറിയിച്ചു
Related Articles
പ്രതീക്ഷയോടെ; രാജ്യത്ത് കോവിഡ് വാക്സിന് പരീക്ഷണം വീണ്ടും ആരംഭിക്കാന്‍ അനുമതി
September 16, 2020 8:55 AM
ഇന്ത്യയിലെ വാക്സിന് പോര്‍ട്ടല്‍ അടുത്തയാഴ്ച പ്രവര്‍ത്തനക്ഷമമാകും ഐ.സി.എം.ആര്
August 23, 2020 8:33 AM
Check Also
Close
-
:: ശാന്തിഗിരി ടുഡെ ::June 3, 2023 9:36 AM