KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (02-11-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ദര്‍ശനമന്ദിരം ശിലാസ്ഥാപനം : രാവിലെ 9.00 മണിക്ക് ഗുരുവിന്റെ ഉദ്യാനത്തില്‍ ദര്‍ശനമന്ദിരത്തിന് ശിലാസ്ഥാപനം അഭിവന്ദ്യ ശിഷ്യപൂജിതയുടെ സാന്നിദ്ധ്യത്തില്‍ നിര്‍വ്വഹിക്കുന്നു.
ഇന്ന് വ്യാഴം : ആശ്രമത്തിന്റെ വിവിധ ഏരിയകളുടെ പരിധിയിലുള്ള യൂണിറ്റുകളില്‍ ഇന്ന് വൈകിട്ട് 6.25 ന് വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു.
യാമപ്രാര്‍ത്ഥന :
• ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ
• ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
• ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)

Related Articles

Back to top button