KeralaLatest

ഭരത് ബാലയുടെ ഡോക്യുമെന്ററി പുറത്തിറങ്ങി

“Manju”

സിന്ധുമോള്‍ ആര്‍

ലോക്ക് ഡൗണ്‍ കാലത്തെ ഇന്ത്യയെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംവിധായകന്‍ ഭരത് ബാല ഒരുക്കിയ ഡോക്യുമെന്‍ററി റിലീസ് ചെയ്തു.

117 പേരാണ് നാല് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിക്കുവേണ്ടി പ്രവര്‍ത്തിച്ചത്. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലവും കടന്നുപോകുമെന്ന പ്രതീക്ഷ പങ്കുവെക്കുന്ന ചിത്രത്തിന്റെ പേര് നാം അതിജീവിക്കും എന്നാണ്. നിരവധി ഭാഷകളില്‍ പുറത്തെത്തിയിരിക്കുന്ന ഡോക്യുമെന്‍ററിയുടെ മലയാളം പതിപ്പിന് ശബ്ദം പകര്‍ന്നിരിക്കുന്നത് പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര്‍ ആണ്.

Related Articles

Back to top button