KeralaLatest

ആലോചനായോഗം നടന്നു

“Manju”

പോത്തൻകോട് : അഭിവന്ദ്യ ശിഷ്യപൂജിതയുടെ ഡൽഹി യാത്രയുമായി ബന്ധപ്പെട്ട് റിസർച്ച് സോൺ കമ്മ്യൂണിറ്റി ഹാളിൽ ആലോചനായോഗം നടന്നു. തിരുവനന്തപുരം ഏരിയ റൂറൽ ഹെഡ് അഡ്മിനിസ്ട്രേഷൻ ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനി മുഖ്യ പ്രഭാഷണം നടത്തി. അഡീഷണൽ ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) തിരുവനന്തപുരം ഏരിയ (റൂറൽ) പ്രമോദ് എംപി, അഡീഷണൽ ജനറൽ കൺവീനർ ശാന്തിഗിരി ഗൃഹസ്ഥാശ്രമ സംഘം ഗവേണിംഗ് കമ്മറ്റി ബാബു പിപി എന്നിവർ സംസാരിച്ചു.

Related Articles

Back to top button