ചെന്നൈ: വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി തമിഴ് നടന് രജനീകാന്ത് അമേരിക്കയിലേക്ക് തിരിച്ചു. അദ്ദേഹം ശനിയാഴ്ച യുഎസിലേക്ക് തിരിക്കുമെന്ന് ഓഫീസ് വ്യക്തമാക്കിയിരിന്നു. ഇടയ്ക്ക് നടത്താറുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പോകുന്നത് . പ്രത്യേക വിമാനത്തിലാവും യാത്ര ചെയ്യുക. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് രജനീകാന്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനകള്‍ക്കായാണ് യാത്ര പോകുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ചെന്നൈയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പോയസ് ഗാര്‍ഡനിലെ വസതിയിലെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു.
Related Articles
പകർച്ചവ്യാധി; യാത്രാ നിയന്ത്രണം പ്രഖ്യാപിച്ച് സൗദി
December 8, 2023 10:25 AM
ചരിത്രത്തില്‍ ആദ്യം; തൃശൂര്‍ പൂരത്തിന് പകല്‍ വെടിക്കെട്ട്, പൂരപ്രേമികള്‍ക്ക് നിരാശ
April 20, 2024 10:12 AM
Check Also
Close
-
കോവിഡ് പ്രോട്ടോക്കോള്‍പ്രകാരം എല്ലാ പോളിങ് സ്റ്റേഷനുകളും ഇന്ന് അണുവിമുക്തമാക്കും.December 7, 2020 9:39 AM