KeralaLatestThiruvananthapuram

കുങ് ഫുവില്‍ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ഷാവോലിന്‍ കുങ്ഫുവില്‍ നിന്നും അഞ്ച് വര്‍ഷത്തെ കോഴ്സ് പൂര്‍ത്തികരിച്ച വിദ്യാര്‍ത്ഥികളായ അയനരാജ് വി കെ, അഭിനവ് വി പി, ഹരിനന്ദ് എ എസ്, സുജിത്ത് കെ എന്നിവര്‍ ശാന്തിഗിരി ഷാവോലിന്‍ കുങ്ഫുവില്‍ നിന്നും ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കി. അഞ്ച് ദിവസത്തെ ടെസ്റ്റ് ക്ലാസ്സുകള്‍ വിജയിച്ചാണ് ബെല്‍റ്റുകള്‍ നേടിയത്. ഗ്രേറ്റ് ഗ്രാന്റ് മാസ്റ്റര്‍ ദിലീപ് ജി യാണ് മേയ് 26 ന് ബെല്‍റ്റുകള്‍ നല്‍കിയത്. കോഴിക്കോട്ടിലെയും തിരുവനന്തപുരത്തെയും വിദ്യാര്‍ത്ഥികളായിരുന്നു ബ്ലാക്ക് ബെല്‍റ്റുകള്‍ക്ക് അര്‍ഹരായത്.

Related Articles

Back to top button