ErnakulamKeralaLatest

” ശാന്തിനന്മ ” : ഗുരുമഹിമ പ്രവര്‍ത്തകര്‍ സെന്റ് തെരേസാസ് മേഴ്സി ഹോം സന്ദര്‍ശിച്ചു.

“Manju”

പാലാരിവട്ടം (എറണാകുളം ) : ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തില്‍ എറണാകുളം, പള്ളുരുത്തി, മൂവാറ്റുപുഴ ഏരിയയിലെ കുട്ടികള്‍ ശാന്തിനന്മ പരിപാടിയുടെ ഭാഗമായി മൂവാറ്റുപുഴ കച്ചേരിപ്പടിയിലെ സെന്റ് തെരേസാസ് മേഴ്സി ഹോം സന്ദര്‍ശിച്ചു. വൃദ്ധരായ അമ്മമാരോടൊപ്പം സമയം ചെലവിടുകയും, അവരുടെ വിശേഷങ്ങള്‍ കേട്ടറിയുകയും ചെയ്ത കുട്ടികള്‍ അവര്‍ക്ക് മധുരം വിതരണം ചെയ്തു. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് ശാന്തിഗിരി ഗുരുമഹിമ ഈ സന്ദര്‍ശനം സംഘടിപ്പിച്ചത്.

Related Articles

Back to top button