KeralaLatest

ശിഷ്യപൂജിത ഇന്ന് ഉച്ചയ്ക്ക് സാകേതിലെത്തും.

“Manju”
ശിഷ്യപൂജിത ഇന്ന് ഉച്ചയ്ക്ക് സാകേതിലെത്തും.

സാകേത് (ന്യൂഡൽഹി) : ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിലെ ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിൻറെ ഭാഗമായി ഗുരുസ്ഥാനീയ ശിഷ്യപൂജിത ഇന്ന് എത്തിച്ചേരും. ആശ്രമത്തിലെത്തുന്ന ഗുരുസ്ഥാനീയയെ ആശ്രമം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റിയംഗങ്ങളും സന്ന്യാസി സന്ന്യാസിനിമാരും ചേർന്ന് സ്വീകരിക്കും. തുടർന്ന് വിവിധ സമർപ്പണങ്ങൾ, ഗുരുദർശനം, അന്നദാനം എന്നിവ നടക്കും.

Related Articles

Back to top button