KeralaLatest

ആഘോഷങ്ങൾക്ക് മിഴിവേകി കലാഞ്ജലി

“Manju”

ന്യൂഡൽഹി : ശാന്തിഗിരി സാകേത് ബ്രാഞ്ചിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് നടന്ന കലാഞ്ജലിയിൽ പത്മശ്രീ ജേതാവായ ഹിന്ദുസ്ഥാനി സംഗീതജ്ഞ വിദുഷി സുമിത്ര ഗുഹ മുഖ്യാതിഥിയായിരുന്നു.

സരസ്വതി നാട്യ അക്കാദമിയിലെ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച രാജസ്ഥാനി ഫോക്ക് ഡാൻസ് കഥക് നൃത്തങ്ങൾ എന്നിവ അരങ്ങേറി. തുടർന്ന് കലാകാരന്മാർക്ക് സമ്മാനദാനം നടന്നു. ഗുരുധർമ്മപ്രകാശ സഭയിലെ ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി, ജനനി വന്ദിതശ്രീ ജ്ഞാനതപസ്വിനി എന്നിവർ പത്മശ്രീ വിദുഷി സുമിത്ര ഗുഹയെ ആദരിച്ചു.

 

Related Articles

Back to top button