IndiaKeralaLatest

ചരിത്രകാരന്‍ റിസ്വാന്‍ ഖൈസര്‍ അന്തരിച്ചു

“Manju”

ചരിത്രകാരൻ റിസ്വാൻ ഖൈസർ അന്തരിച്ചു | Historian Rizwan Khaiser dies |  Madhyamam
ന്യൂഡല്‍ഹി: പ്രമുഖ ചരിത്രമെഴുത്തുകാരനും ഡല്‍ഹി ജാമിഅ മില്ലിയ അധ്യാപകനുമായ പ്രഫ. റിസ്വാന്‍ ഖൈസര്‍ അന്തരിച്ചു. കോവിഡ് ബാധിച്ച്‌ രണ്ടാഴ്ചയിലേറേയായി ചികിത്സയിലായിരുന്നു.
ബിഹാറിലെ മുന്‍ഗര്‍ സ്വദേശിയായ റിസ്വാന്‍ ജെ.എന്‍.യുവിലെ ഏറ്റവും മിടുക്കനായ ചരിത്ര വിദ്യാര്‍ഥി എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ജാമിഅഃ മില്ലിയ ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍ വിഭാഗത്തിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ പ്രിയ അധ്യാപകനുമായിരുന്നു.
മൗലാന അബുല്‍ കലാം ആസാദിനെക്കുറിച്ച്‌ നടത്തിയ പഠനങ്ങളും പ്രഭാഷണങ്ങളും ഏറെ ശ്രദ്ധേയമാണ്. ആസാദിന്‍റെ സംഭാവനകളെക്കുറിച്ച്‌ എഴുതിയ റെസിസ്റ്റിങ് കൊളോണിയലിസം ആന്‍ഡ് കമ്മ്യൂണല്‍ പൊളിറ്റിക്സ് ആണ് പ്രധാന കൃതി

Related Articles

Back to top button