InternationalLatest

കാ​യി​ക ദി​ന​ത്തി​ല്‍ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണം -മന്ത്രിസഭ

“Manju”

മ​നാ​മ: ഫെ​ബ്രു​വ​രി 10 ബ​ഹ്​​റൈ​ന്‍ കാ​യി​ക ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും അ​തോ​റി​റ്റി​ക​ളും ​വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ നി​ര്‍​ദേ​ശി​ച്ചു. ഈ​ദി​വ​സം പ്ര​വ​ര്‍​ത്ത​ന സ​മ​യം പ​കു​തി​യാ​യി​രി​ക്കും. സ​മൂ​ഹ​ത്തി​ല്‍ ശാ​രീ​രി​ക വ്യാ​യാ​മ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ ഇ​ത്ത​ര​മൊ​രു ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്താ​നും രോ​ഗ​മി​ല്ലാ​ത്ത സാ​മൂ​ഹി​കാ​വ​സ്ഥ സാ​ധ്യ​മാ​ക്കാ​നും ഇ​തു​വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ കാ​ബി​ന​റ്റ്​ ചൂ​ണ്ടി​ക്കാ​ട്ടി.

Related Articles

Back to top button