ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലേക്കുള്ള രണ്ടു ട്രെയിനുകള്‍ കൂടി റദ്ദാക്കി. നവംബര്‍ ഏഴിന് മംഗളൂരുവില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (12686), മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (16160) എന്നിവയാണ് റദ്ദാക്കിയത്. ചെന്നൈ എഗ്മോര്‍, ചെന്നൈ ബീച്ച്, പെരമ്ബൂര്‍ വഴിയായിരിക്കും യാത്ര. പെരമ്ബൂരില് നിന്നും വൈകീട്ട് 4.20നാണ് പുറപ്പെടുക. ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍ (12695) നവംബര്‍ ഏഴിന് വൈകീട്ട് മൂന്നിന് താംബരത്തു നിന്നും പുറപ്പെടും.ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ചെന്നൈ സെന്‍ട്രല്‍-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് (12685) നവംബര്‍ ഏഴിന് വൈകീട്ട് 3.30ന് താംബരത്തു നിന്നും പുറപ്പെടും.
Related Articles
ഓക്സിജന്‍ ക്ഷാമം രൂക്ഷം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ സാധ്യത
April 25, 2021 11:13 AM
സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിട്ടിച്ച് തിരൂർ ബിപി അങ്ങാടി കോട്ട് എൽപി സ്കൂൾ ജീവനക്കാരി മരിച്ചു
November 7, 2020 11:35 AM
Check Also
Close
-
സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍June 18, 2021 9:35 AM