KeralaLatestMalappuram

സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിട്ടിച്ച് തിരൂർ ബിപി അങ്ങാടി കോട്ട് എൽപി സ്കൂൾ ജീവനക്കാരി മരിച്ചു

“Manju”

പി.വി.എസ്

മലപ്പുറം :തിരൂരിൽ സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവതി മരിച്ചു. കോട്ട് എൽ പി സ്കൂൾ ജീവനക്കാരി ബി പി അങ്ങാടി കണ്ണംകുളം സുൽഫിയ എന്നിവരാണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരം ബിപി അങ്ങാടിയിൽ വെച്ചാണ് അപകടം നടന്നത്. ഓട്ടോറിക്ഷയെ മറികടന്നു വന്ന കണ്ടെയ്നർ ലോറിയിന്മേൽ സ്കൂട്ടർ കൊളുത്തി മറിയുകയായിരുന്നു.

Related Articles

Back to top button