KeralaLatest

നവകേരള സദസ്സ് : 3,00,571 പരാതി ലഭിച്ചു

“Manju”

കോഴിക്കോട് ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  | Holiday for educational institutions where Navakerala Sadas is held in  Kozhikode district
നവകേരള സദസിലൂടെ മൂന്നു ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 3,00,571 പേരാണ് ഇതുവരെ നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ പരിഹാരമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button