പാലക്കാട് ജില്ലയില്‍ കോവിഡ് 19 സമൂഹ രോഗവ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സാമ്പിള്‍ ശേഖരണത്തിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്ന ഐ സി എം ആര് 20 അംഗ ടീം ജില്ലയില്‍ എത്തി. സംസ്ഥാനത്ത് പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളാണ് പരിശോധനയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. പ്രത്യേകിച്ച് മാനദണ്ഡങ്ങള്‍ ഒന്നും ഇല്ലാതെയാണ് ജില്ലകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
Related Articles
മത്സ്യത്തൊഴിലാളികള്‍ക്ക് 10 ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ വിതരണം ചെയ്യും:മന്ത്രി
April 21, 2023 9:47 AM
Check Also
Close
-
ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ നാളെ ചെന്നൈയിലെത്തും.January 4, 2024 10:50 AM