KeralaLatest

ദിവംഗതനായി

“Manju”

 

കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം, കൊട്ടാരക്കര ഏരിയയില്‍ എഴുകോൺ യൂണിറ്റിലെ ആത്മബന്ധു ഗോപിനാഥവിലാസത്തില്‍ രാജേന്ദ്രൻ.ജി (69) ഇന്ന് (വ്യാഴം) രാവിലെ 4.30 ന് ദിവംഗതനായി. ഭാര്യ : സുമ. മക്കള്‍ : സൂര്യ ആര്‍., സൂരജ് ആര്‍. സംസ്കാരം വൈകിട്ട് നാലുമണിക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button