KeralaKozhikodeLatest

സത്യൻ നരന്തക ചാലിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ

“Manju”

കോഴിക്കോട് (കടിയങ്ങാട്) : സത്യൻ നരന്തക ചാലിൽ മുതുവണ്ണാച്ച ജോസ് കെ മാണി കോൺഗ്രസിൽ നിന്നും രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു മുതിർന്ന കോൺഗ്രസ്‌ നേതാവ് കെ വി രാഘവൻ മാസ്റ്റർ പതാക കൈമാറി ഇ ടി സരീഷ് . വിനോദൻ കല്ലൂർ. ബൂത്ത്‌ പ്രസിഡന്റ്‌ എൻ. കെ രാജീവൻ. വാർഡ് യുഡിഎഫ് സ്ഥാനാർഥി സുനിത സജീവൻ അസീസ് മാസ്റ്റർ. കരുണാകരൻ ഓടൊക്കേണ്ടി . പ്രേമൻ വിജയൻ മാസ്റ്റർ… മറ്റു പ്രവർത്തകർ പങ്കെടുത്തു.

Related Articles

Back to top button