InternationalLatest

എഐ നിയന്ത്രിക്കാൻ രാജ്യാന്തര ഉടമ്പടി വേണം: മാർപാപ്പ

“Manju”

Future prospects for AI learners in different sectors and professions -  India Today
റോം ∙ ധാർമികതയും മാനുഷികമൂല്യങ്ങളും കരുണയുമില്ലാത്തവിധം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിക്കുന്നതിനെതിരെ രാജ്യാന്തര ഉടമ്പടിക്കു രൂപം നൽകണമെന്നു ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു. ഡീപ് ഫെയ്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ച വ്യാജചിത്രത്തിന്റെ ഇരകൂടിയാണു മാർപാപ്പ.
ആഡംബര ജാക്കറ്റ് ധരിച്ചുനിൽക്കുന്ന മാർപാപ്പയുടെ ചിത്രം ഈ വർഷമാദ്യം പ്രചരിച്ചിരുന്നു. ലോക സമാധാനദിനമായി കത്തോലിക്കാസഭ ആചരിക്കുന്ന ജനുവരി ഒന്നിനുവേണ്ടി തയാറാക്കിയ സന്ദേശത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു ശക്തമായ നിയന്ത്രണം വേണമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവച്ചത്.

Related Articles

Back to top button