- ‘അദ്വയ 2k23′ ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജിന്റെ ആര്‍ട്സ് & സ്പോര്‍ട്സ് ഫെസ്റ്റ് തുടരുന്നു.
- ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് സിൽവർ ജൂബിലി ആഘോഷ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ നിന്നും ജനുവരി അഞ്ചാം തീയതി വൈകിട്ട് 5 മണിക്ക് പുഷ്ബാക്ക് എസി ബസ് പുറപ്പെട്ട് എട്ടാം തീയതി തിങ്കളാഴ്ച രാവിലെ തിരിച്ചെത്തുന്നു. സീറ്റ് ഒന്നിന് 3000 രൂപയാണ് ചാർജ് .ആദ്യം രജിസ്റ്റർ ചെയ്യുന്ന 45 പേർക്ക് യാത്രാസൗകര്യം ലഭ്യമാണ്. താല്പര്യമുള്ളവർ നാളെ വൈകിട്ട് അഞ്ചുമണിക്ക്(17/12/23 ഞായറാഴ്ച) മുൻപ് ആയിരം രൂപ ഗൃഹസഥാശ്രമ സംഘം ഓഫീസിൽ അടച്ച് സീറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്. ബുക്കിംഗിന് : കോൺടാക്ട് നമ്പർ.8281660833 (ഡി.സുഹാസിനി)
യാമപ്രാർത്ഥന :
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറൽ) ഏരിയയിലെ കരുണപുരം, ശാന്തിപുരം യൂണിറ്റിലെ ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
രാവിലെ 9 മണിമുതൽ 5 മണിവരെ
-
-
ഡോ വന്ദന എസ്. മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ( Phone:97447 20556)
-
ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182
-