ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി മാനേജറുമായ കെ മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് & ഡിജിറ്റൽ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി മാനേജറുമായ കെ മാധവനെ ഡൽഹിയിൽ നടന്ന 23-ാമത് വാർഷിക പൊതുയോഗത്തിന് (എജിഎം) ശേഷം തുടർച്ചയായി മൂന്നാം തവണയും ബോർഡ് ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
Related Articles
Check Also
Close
-
മഹാരാഷ്ട്രയില്‍ പേമാരിയിലും മണ്ണിടിച്ചിലിലും 136 മരണംJuly 24, 2021 10:21 AM