KeralaLatest

ദിവംഗതയായി

“Manju”

പോത്തൻകോട് : ജനസേവികപുരം അംബുജം വീട്ടിൽ എ.ആനന്ദവല്ലി(76) ദിവംഗതയായി. ഭർത്താവ് പരേതനായ കൊല്ലം കല്ലുവാതുക്കൽ കടമ്പറ വീട്ടിൽ ശിവദാസൻ. മക്കൾ ലാലു എ എസ് , സാലു എ. എസ് ( സ്റ്റാഫ് നേഴ്സ് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്). മരുമക്കൾ: സുന്ദരേശൻ, ബേബി ദാസ് എൻ( സൂപ്പർവൈസർ പ്രിൻറിംഗ് ശാന്തിഗിരി മുദ്രണാലയം) ചെറുമക്കൾ: അനന്തകൃഷ്ണൻ, അനന്തഗോപൻ, ഗുരു ദത്ത്.

പ്രാർത്ഥന ചടങ്ങുകൾ 23/11/23 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കൊല്ലം കല്ലുവാതുക്കൽ കടമ്പറ വീട്ടിൽ വച്ച് നടത്തുന്നു.

Related Articles

Back to top button