Latest

യാത്രാ വി​ല​ക്ക് വീ​ണ്ടും നീ​ട്ടി

“Manju”

ദുബായ് : ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്രാ വി​മാ​ന​ങ്ങ​ള്‍​ക്ക് യു​എ​ഇ​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്ക് വീ​ണ്ടും നീ​ട്ടി. ജൂ​ണ്‍ 14 വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ​യി​ല്‍ ത​ങ്ങി​യി​ട്ടു​ള്ള​വ​ര്‍​ക്ക് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു യു​എ​ഇ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നാ​വി​ല്ലെ​ന്ന് അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​എ​ഇ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പും വ്യോ​മ​യാ​ന വ​കു​പ്പു​മാ​ണ് പ്ര​വേ​ശ​ന​വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Related Articles

Back to top button