IndiaLatest

കുട്ടികള്‍ക്കുള്ള ജലദോഷ മരുന്നിന് നിയന്ത്രണം

“Manju”

നാല് വയസ്സിൽ താഴെയുള്ള കുട്ടികളില്‍ ജലദോഷമരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണങ്ങളുമായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. നാലുവയസ് വരെയുള്ള പ്രായക്കാരില്‍ ഉപയോഗിക്കുന്ന ജലദോഷമരുന്ന് സംയുക്തങ്ങള്‍ അശാസ്ത്രീയമാണെന്ന പ്രൊഫസര്‍ കൊകാടേ സമിതിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം.

Related Articles

Back to top button