തിരുവനന്തപുരം∙ കേരളത്തില്‍ ഞായറാഴ്ച 8538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 71 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തതു കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 211 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 81 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,592 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,366 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നത്തെ ടി. പി. ആര്. 10 .79% ആണ്.
Related Articles
ഞാന്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ കാരണം ശരത് ബാബു: വേദനയോടെ രജനികാന്ത്
May 24, 2023 10:47 AM
Check Also
Close
-
പട്ടികജാതി കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടികളോടുള്ള കരുതലുമായി വാത്സല്യനിധി പദ്ധതിJanuary 18, 2021 10:46 AM