KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (02-01-2024 ) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി ആശ്രമം ചെന്നൈ സില്‍വര്‍ ജൂബിലി ആഘോഷം :

  • സില്‍വര്‍ ജൂബിലി ആഘോഷം തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. വിശിഷ്ടാതിഥികളെ ക്ഷണിക്കല്‍ തുടരുന്നു. മക്കള്‍ ആരോഗ്യം മെഡിക്കല്‍ ക്യാമ്പ് സര്‍വ്വേ ഇന്ന് ആരംഭിക്കുന്നു.

ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന പൊതു പരിപാടി :

ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പട്ടം ബിഷപ്പ് ഹൗസില്‍ സീറോ മലങ്കര കാത്തോലിക്ക സഭയുടെ ആര്‍ച്ച് ബിഷപ്പ് ക്ലിമീസ് കാത്തോലിക്ക ബാവ നല്‍കുന്ന ക്രിസ്മസ് പുതുവത്സര അത്താഴ വിരുന്നില്‍ പങ്കെടുക്കുന്നു.  വൈകിട്ട് 7.30 ന്

യാമപ്രാര്‍ത്ഥന

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, കോഴിക്കോട് ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ9മണിമുതൽ5മണിവരെ

  • . വന്ദന പി. മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍ : 97447 20556

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍ : 995158182

Related Articles

Back to top button