KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (03-1-2024, ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യൺ സിൽവർ ജൂബിലി ആഘോഷം :

  • പൊതു പരിപാടികളിലേക്കുള്ള ക്ഷണം തുടരുന്നു., ദർശന മന്ദിരം ഫൈനൽ വർക്കുകൾ എന്നിവ നടക്കുന്നു, സിദ്ധമെഡിക്കൽ ക്യാമ്പിനുള്ള പ്രവർത്തനങ്ങൾ എന്നിവ പുരോഗമിക്കുന്നു.

ആശ്രമം ജനറൽ സെക്രട്ടറിയുടെ പൊതുപരിപാടികൾ :

  • ഉച്ചയ്ക്ക് 12.00 മണിക്ക് തിരുവനന്തപുരം മസ്കറ്റ്ഹോട്ടലിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന ക്രസ്മസ് പുതുവത്സര വിരുന്നിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പങ്കെടുക്കുന്നു.

  • ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരം മാരനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂളിൽ നടക്കുന്ന സ്ഥാപകാചാര്യനെ അനുസമരിക്കുന്ന ദിനത്തിൽ (ചാവറയച്ചൻ) സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്നു.വൈകുന്നേരം ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചെന്നൈയിലേക്ക് തിരിക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയയിലെ ഭക്തർ പങ്കെടുക്കുന്നു.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button