KeralaLatest

മിസ്റ്റർ ഇന്ത്യയെ പരിശീലിപ്പിച്ചത് അഭിഷേക്

“Manju”

കൊല്ലം: അന്‍പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ മാസ്റ്റേഴ്സ് മിസ്റ്റര്‍ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത് കൊല്ലം തെക്കേവിള കൃഷ്ണശ്രീയില്‍ എ.സുരേഷ് കുമാര്‍. ഇന്ത്യന്‍ ബോഡി ബില്‍ഡിംഗ് ഫെ‌ഡറേഷന്‍ പോണ്ടിച്ചേരിയില്‍ നടത്തിയ മത്സരത്തിലാണ് വിജയം കരസ്ഥമാക്കിയത്. കൃത്യമായ വ്യായാമവും ഭക്ഷണരീതിയിലൂടെയുമാണ് നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തും. 59-ാം വയസ്സിലും മിസ്റ്റര്‍ ഇന്ത്യ കിരീടം നേട്ടം കൈവരിക്കുന്നതില്‍ മിസ്റ്റര്‍ ഇന്ത്യക്ക് പരിശീലനം നല്‍കിയത് ശാന്തിഗിരി ആശ്രമത്തിന്റെ യുവാക്കളുടെ സംഘടനയായ ശാന്തിഗിരി ശാന്തിമഹിമ പ്രവര്‍ത്തകനായ കൊല്ലം അഭിഷേകാണ്.

Related Articles

Back to top button