KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

 

വെഞ്ഞാറമ്മൂട് : ചെമ്പൂര്  മുദാക്കല്‍ കൃഷ്ണവിലാസത്തില്‍ ചിത്രാംഗദന്‍ പി. (92) വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ഇന്ന് രാവിലെ 11 മണിക്ക് ദിവംഗതനായി. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയര്‍ കണ്‍വീനര്‍ എം.ആര്‍. ബോബന്റെ ഭാര്യാ പിതാവാണ്. ഭാര്യ : വിജയമ്മ. മക്കള്‍ ; അജിത സി., അജിത് സി., അഞ്ജന സി. മരുമക്കള്‍ : ബോബന്‍ എം.ആര്‍പ്രാര്‍ത്ഥന വൈകിട്ട് 5.30 ന് ചെമ്പൂരുള്ള വസതിയില്‍ നടക്കും.  സംസ്കാരം നെടുമങ്ങാട് ശാന്തികവാടത്തില്‍.

Related Articles

Back to top button