KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (14-1-2024, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : ഇന്ന് രാവിലെ 6 മണിയുടെ ആരാധനയോടെ പുഷ്പ സമർപ്പണം രണ്ടാം ദിവസം

ശാന്തിഗിരി മാതൃമണ്ഡലം :

  • ശാന്തിഗിരി ആശ്രമം കക്കോടി ബ്രഞ്ചിൽ രാവിലെ 9 മണിമുതൽ ‘പ്രചോദനം’ മാതൃമണ്ഡലം കൂട്ടായ്മ നടക്കും.

ആശ്രമം ജനറൽ സെക്രട്ടറിയുടെ പൊതുപരിപാടി :

  • നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ്പള്ളിയുടെ പ്രതിഷ്ഠാ പെരുന്നാളിനോടനുബന്ധിച്ച് നടന്നു വരുന്ന വിവിധ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികത്തിൽ ശതാബ്ദി ലോഗോ പ്രകാശനവും മുഖ്യപ്രഭാഷണവും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവ്വഹിക്കുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തൃശ്ശൂർ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുന്നത്.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button