KeralaLatest

ഭൂമി തരംമാറ്റല്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു.

“Manju”

വയനാട് : ഭൂമി തരംമാറ്റാന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന താലൂക്കുതല അദാലത്ത് വയനാട്ടിലെ പനമരത്ത് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. നിയമസഭ പാസാക്കിയ ഭൂമിതരം മാറ്റല്‍ ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തിലാണ് ഈ നീക്കം. 25 സെന്റില്‍ താഴെ ഭൂമിയുള്ള 251 പേര്‍ക്കാണ് വയനാട്ടില്‍ ഭൂമി തരംമാറ്റി നല്‍കിയത്. ഭൂമി തരംമാറ്റലിനായി റവന്യൂ വകുപ്പില്‍ ആകെ 3,74,218 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1,16,432 അപേക്ഷകള്‍ തീര്‍പ്പാക്കിയെന്നു മന്ത്രി അറിയിച്ചു.

Related Articles

Back to top button