KeralaLatestUncategorized

ദിവംഗതനായി

“Manju”

എറണാകുളം; വെടിമറ തണ്ടാശ്ശേരിയില്‍ ടി കെ സനൽകുമാർ (52) ഇന്ന് വെളുപ്പിന് 3 മണിയ്ക്ക് ദിവംഗതനായി.

ഭാര്യ: പ്രിയങ്ക സനൽകുമാർ. മകന്‍ : പത്മജന്‍. ടി എസ്, അച്ഛന്‍ :ദിവംഗതനായ കമലഹാസനന്‍. അമ്മ: സുഭാഷിണി കമലഹാസനന്‍. സഹോദരങ്ങള്‍ : ടി ക സന്തോഷ് കുമാര്‍, ടി കെ സിന്ധുമോള്‍, ടി കെ സീന

സംസ്കാരം ചടങ്ങുകൾ : ഇന്ന് (22-01-2024) വൈകുന്നേരം 4 മണിക്ക് പറവൂര്‍ തോന്നിയകാവ് ശ്മശാനത്തില്‍ വെച്ച് നടക്കും.

Related Articles

Back to top button