KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (23-1-2024, ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം പതിനൊന്നാം ദിവസം

ഷോപ്പ് ഉദ്ഘാടനം :

സുൽത്താൻ ബത്തോരി ഗാന്ധി ജംഗ്ഷനിൽ കെ.ശിവദാസൻ പുതുതായി ആരംഭിക്കുന്ന ഷോപ്പ് ശാന്തി എസ്.എച്ച്.. മാർട്ട്ഇന്ന് തിരിതെളിയുന്നു. വയനാട് ഏരിയ ചീഫ് ജനനി അഭേദ ജ്ഞാനതപസ്വിനി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, വയനാട്, കാസർഗോഡ് ഏരിയയിലെ ഭക്തരും തിരുവനന്തപുരം ഏരിയ (റൂറൽ )യിലെ ജ്യോതിപുരം, കാഞ്ഞാംപാറ യൂണിറ്റുകളിലെ ഭക്തരും പങ്കെടുക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ), ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

Related Articles

Back to top button