KeralaLatest

ശിലാസ്ഥാപനം നടന്നു.

“Manju”
ചെന്നൈയില്‍ സുധാകരൻ നിര്‍മ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം സ്വാമി മനുചിത് ജ്ഞാനതപസ്വി നിര്‍വ്വഹിക്കുന്നു.

ചെന്നൈ: ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യണില്‍ സുധാകരൻ പുതിയതായി നിർമ്മിക്കുവാൻ പോകുന്ന ഭവനത്തിന് ശിലാസ്ഥാപനം നടന്നു. ഇന്ന് രാവിലെ 11.30 ന് ചെന്നൈ റീജ്യണ്‍ ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വി ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.

Related Articles

Back to top button