KeralaLatest

ബിജെപി യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി

“Manju”

കൊച്ചിയിൽ യുഡിഎഫിന് ഞെട്ടൽ: മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ തോറ്റു, ബിജെപിക്ക്  ജയം

ശ്രീജ.എസ്

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം ആണ്. അതെ സമയം കൊച്ചിയിലെ മേയര്‍ സ്ഥാനാര്‍ഥിയായ വേണുഗോപാലിനെ ബിജെപി സ്ഥാനാര്‍ത്ഥി ഒരു വോട്ടിന്‌ പരാജയപ്പെടുത്തി.

മലപ്പുറത്ത് ഏഴിടത്ത് യുഡിഎഫ് മുന്നില്‍. പാലക്കാടു എന്‍ഡിഎ മുന്നില്‍. രണ്ടിടത്ത് എല്‍ഡിഎഫും വിജയിച്ചു. അതേസമയം വര്‍ക്കല നഗരസഭയില്‍ ഇടതുപക്ഷം ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരം കൊല്ലം, കൊച്ചി മൂന്നു കോര്‍പ്പറേഷനുകളും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു.

Related Articles

Back to top button