KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (04-02-2024, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പസമർപ്പണം ഇരുപത്തിരണ്ടാം ദിവസം.

  • പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ നടത്തുന്ന സാംസ്കാരിക സംഗമം ഇന്ന് രാവിലെ 10 മണിക്ക് ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ചിലും വൈകിട്ട് 4 മണിക്ക് ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ചിലും നടക്കും.

  • പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ചുള്ള പരിസരശുചീകരണം
    ഫെബ്രുവരി മാസത്തെ ആദ്യ ഞായറാഴ്ചയായ ഇന്ന് (04.02.2024) ഉച്ച കഴിഞ്ഞ് 3 മണിക്ക്.

ആശ്രമം ജനറൽ സെക്രട്ടറിയുടെ പൊതു പരിപാടികൾ

  • വൈകിട്ട് 4 മണിക്ക് പോത്തൻകോട് ആർ.കെ. ടവറിൽ പ്രവർത്തിക്കുന്ന ആർ.കെ.പ്രസിന്റെ സുവർണ്ണ ജൂബിലിചടങ്ങിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്നു.

ശാന്തിഗിരി മാതൃമണ്ഡലം

  • ശാന്തിഗിരി മാതൃമണ്ഡലം വാർഷിക പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരംറൂറൽ ഏരിയയിലെ 12 യൂണിറ്റുകളിലെ മാതൃമണ്ഡലം പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം രാവിലെ 9 മണിമുതൽ റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ നടക്കുന്നു. ജനനി ഗൗതമി ജ്ഞാനതപസ്വിനി, ഡോ.റ്റി.എസ്.സോമനാഥൻ എന്നിവർ സംസാരിക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം നെയ്യാറ്റിൻകര ഏരിയയിലെ ഭക്തർ പങ്കെടുക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ. സേനു എസ്. അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ)ശാന്തിഗിരി സിദ്ധ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ ഫോൺ – 99462 69503

Related Articles

Back to top button