KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

തിരുവനന്തപുരം : തിരുവല്ലം കരുമം മൂഴിമുഖത്ത് വീട്ടിൽ രാഘവൻ കരുമം (85) വാർദ്ധക്യ സഹജമായ അസുഖത്താൽ തിങ്കളാഴ്ച (5-2-2024) രാത്രി 8.30 ന് ദിവംഗനായി. ഭാര്യ : ഓമന ജി. മക്കൾ : ജയകുമാർ എം.ആർ (സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം), ഷാജി എം.ആർ, ഷീജ എം.ആർ. മരുമക്കൾ : മുരുകൻ (സബ് ഇൻസ്പെക്ടർ, കേരള പോലീസ്), ലത, സുഷമ. ചെറുമക്കൾ : ശാന്തിപ്രിയ, മുക്തൻ, ഗൗരി, അനന്ത കൃഷ്ണൻ, സാരംഗ്, നവമി.

സംസ്കാരം ഇന്ന് (6-2-2024) ചൊവ്വാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം കരുമത്തുള്ള വീട്ടുവളപ്പിൽ.

Related Articles

Back to top button