IndiaLatest

ശാന്തിഗിരിയുടെ ബാംഗ്ലൂരിലെ പ്രവര്‍ത്തനങ്ങള്‍ സുവര്‍ണജൂബിലിയുടെ നിറവില്‍

“Manju”

ബെംഗളുരു: സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള ആലോചനാ യോഗം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ നടന്നു. അടുത്ത വര്‍ഷം ആദ്യമായിരിക്കും പരിപാടികള്‍ നടക്കുക. സര്‍ജാപൂര്‍ റോഡ് ബ്രാഞ്ചാശ്രമത്തില്‍ വച്ചാണ് യോഗം നടന്നത്.

സ്വാമി ഭക്തദത്തന്‍ സ്വാമി സായൂജ്യനാഥ് എന്നിവര്‍ സന്നിഹിതരായി. പി എസ് ആനന്ദറാം, കെ രഘുറാം ഷെട്ടി, വിജയന്‍ എസ്, ടി സതിഷ് മേലാന്ത, കവിത ഷെട്ടി, കിഷോര്‍ ടി എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button