KeralaLatest

ശോഭനാ ജോര്‍ജ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവച്ചു

“Manju”

ആലപ്പുഴ: ശോഭനാ ജോര്‍ജ് കേരളാ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജി എന്നാണ് സൂചന. മൂന്നര വര്‍ഷത്തെ സേവനത്തില്‍ സംതൃപ്തിയുണ്ടന്നും ശമ്ബളം വാങ്ങാതെയാണ് ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചതെന്നും ശോഭനാ ജോര്‍ജ്ജ് വ്യക്തമാക്കി.
തന്‍റെ സേവനം ഏതു മേഖലയില്‍ പ്രയോജനപ്പെടുത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്.

Related Articles

Back to top button