KeralaLatest

സ്വര്‍ണക്കടത്തിന് സിപിഎം കമ്മിറ്റിയെന്ന പേരില്‍ ടെലിഗ്രാമ് ഗ്രൂപ്പുണ്ടാക്കിയെന്ന് സരിത്തിന്റെ മൊഴി

“Manju”

ശ്രീജ.എസ്

കൊച്ചി: സ്വര്‍ണക്കടത്തിനായി ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയിരുന്നുവെന്ന് മുഖ്യപ്രതി സരിത്തിന്റെ മൊഴി. ‘സി.പി.എം കമ്മിറ്റി’ എന്ന പേരിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. സന്ദീപ് നായര്‍ ഉണ്ടാക്കിയ ഗ്രൂപ്പില്‍ പിന്നീട് തന്നെയും കെടി റമീസ്, സ്വപ്‌ന ഉള്‍പ്പെടെയുള്ളവരെ ഗ്രൂപ്പില്‍ അംഗങ്ങളാക്കുകയും ചെയ്തു എന്നാണു സരിത്തിന്റെ മൊഴി. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ ഫൈസല്‍ ഫരീദിനെ തനിക്ക് നേരിട്ട് അറിയില്ലെന്നും റമീസിനാണ് ഫൈസലുമായി നേരിട്ട് ബന്ധമെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു.

Related Articles

Back to top button