KeralaLatest

വിദ്യാഭ്യാസ അറിയിപ്പ് തിരുവനന്തപുരം ജില്ല

“Manju”

പത്താം ക്ലാസോ പ്ലസ്ടുവോ പൂര്‍ത്തിയാക്കിയശേഷം ഉടനൊരു ജോലി വേണമെന്നുളളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ മേഖലയാണ് ഡാറ്റ എന്‍ട്രി. നാട്ടിന്‍പുറത്തുള്ള ഡി.ടി.പി. സെന്ററുകള്‍ തൊട്ട് മഹാനഗരങ്ങളിലെ സോഫ്റ്റ്‌വേര്‍ കമ്പനികളില്‍ വരെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ജോലി സാധ്യതയുണ്ട്.

മറ്റ് കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കോ വീട്ടമ്മമാര്‍ക്കോ പാര്‍ട്‌ടൈം ആയി പോലും ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ജോലി ചെയ്യാവുന്നതാണ്. ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ സഹായമില്ലാതെ ഒരു സ്ഥാപനത്തിനും മുന്നോട്ടുപോകാനാകില്ല എന്ന അവസ്ഥയാണിപ്പോള്‍. ചെറിയൊരു സൂപ്പര്‍മാര്‍ക്കറ്റ് തൊട്ട് വന്‍കിട കോര്‍പ്പറേറ്റ് ഓഫീസുകളില്‍ വരെ ഡാറ്റ എന്‍ട്രി ഓപ്പറ്റേറുടെ സേവനം അത്യാവശ്യമാണ്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, ഹ്യുമന്‍ റിസോഴ്‌സസ്, ഹെല്‍ത്ത്‌കെയര്‍… ഈ മേഖലകളിലൊക്കെയായി ആയിരക്കണക്കിന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ജോലി ചെയ്യുന്നു

DATA ENTRY കോഴ്സിലേക്ക് സ്കോളർഷിപ്പോടുകൂടി പ്രവേശനം

ഗവൺമെൻറ് അംഗീകൃതം PSC നിയമങ്ങൾക്ക് യോഗ്യം

കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും അഡ്മിഷൻ ഉറപ്പാക്കാനും ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം ഫില്ല് ചെയ്യുക.

https://surveyheart.com/form/65c5c407cb452f53ad390531 സംശയനിവാരണത്തിനായി വിളിക്കുക 9961867737 9539075458 9745681383

Related Articles

Back to top button