KeralaLatestMalappuram

മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിനി മരിച്ചു

“Manju”

മലപ്പുറം:മഞ്ചേരി മെഡിക്കൽ കോളേജിൽ വീണ്ടും കോവിഡ് മരണം. കോവിഡിന് ചികിത്സയിലായിരുന്ന പാലക്കാട് അട്ടപ്പാടി ഷോളയാർ സ്വദേശി നിഷ (24) യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ നിന്ന് റഫർ ചെയ്തത്. ഇന്ന് രാവിലെ അസുഖം മൂർച്ചിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പി.വി.എസ്

Related Articles

Back to top button